അറുപതാം പിറന്നാളൊക്കെ ആവുമ്പോള്‍ ഒന്നു തിരിഞ്ഞുനോക്കാ നുള്ള സമയം തീര്‍ച്ചയായും എത്തി. ഇത്രയും കാലംകൊണ്ട് എന്തുണ്ടായി...
രാഷ്ട്രീയമടക്കം എല്ലാ രംഗങ്ങളിലും ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമൊക്കെ വലിയ ച്യുതി നേരിടുന്ന വര്‍ത്തമാനകാലത്ത്...
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത് വെമുല എന്ന സമര്‍ഥനായ ദലിത് വിദ്യാര്‍ഥിയുടെ അകാലമരണത്തിനിടയാക്കിയ...
രജതജൂബിലി വര്‍ഷത്തില്‍ പിളര്‍പ്പിന്‍െറ വക്കിലത്തെിനില്‍ക്കുന്ന സമാജ്വാദി പാര്‍ട്ടി ഒരു കാര്യം ഉറപ്പിച്ചുകഴിഞ്ഞു....
അടിതെറ്റിയാല്‍ ആനയും വീഴും എന്നാണല്ളോ പഴമൊഴി. വീണത് വെറുമൊരു ആനയല്ല; ഒരു വന്മരമാണ്. ഇന്ത്യയിലെ ബിസിനസ്...
വംശവെറി, ഇസ്ലാമോഫോബിയ, അപരവിദ്വേഷം തുടങ്ങിയവ പ്രമുഖ വ്യക്തികളില്‍നിന്നോ ശ്രേഷ്ഠ സ്ഥാപനങ്ങളില്നിന്നുപോലുമോ അനായാസം...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാമത് പ്ളീനം (ഒക്ടോബര്‍ 24-27) സാധാരണയില്‍നിന്ന് വ്യത്യസ്തമായി...
ഏക സിവില്‍കോഡ് വാദം സംഘ്പരിവാര്‍ കൂട്ടായ്മകള്‍ ഏറ്റെടുത്തതോടെ, വ്യക്തിനിയമമാണ് മുസ്ലിം സമൂഹത്തിന്‍െറ എല്ലാ...
കശ്മീര്‍ താഴ്വരയില് തിങ്കളാഴ്ച ഒരു വിദ്യാലയത്തെക്കൂടി അഗ്നി വിഴുങ്ങി. കഴിഞ്ഞ മൂന്നുമാസത്തിനിടെ 19 സ്കൂളുകളാണ് ഈ വിധം...
ദേശീയ രാഷ്ട്രീയത്തില്‍ സ്വന്തം കാലില്‍ നില്ക്കാന് ബി.ജെ.പി കരുത്താര്‍ജിച്ചതോടെ തൊണ്ണൂറു വര്‍ഷമായി ആര്.എസ്.എസ്...
കേരളത്തിന്‍െറ പല സവിശേഷതകളില്‍ ഒന്നാണ് വളരെ സംഘടിതവും സുശക്തവുമായ മുസ്ലിം സ്വത്വരാഷ്ട്രീയം. പോയ കാലത്തെ അപേക്ഷിച്ച് ഏറെ...
ഇതെഴുതുമ്പോള്‍ ഇറാഖിലെ മൂസില്‍ ഐ.എസില്‍നിന്ന് തിരിച്ചുപിടിക്കാനുള്ള ശക്തമായ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്....
ഹിന്ദു പിന്തുടര്ച്ചാവകാശ കേസില്‍ സുപ്രീംകോടതി ജസ്റ്റിസുമാരായ എ.കെ. ഗോയലും അനില്‍ ആര്. ദവെയും 2015 ഒക്ടോബര്‍ 16ന്...
ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ നടന്നുകൊണ്ടിരിക്കുന്ന സമരപരിപാടികള്‍, മറച്ചുവെക്കപ്പെട്ട പല യാഥാര്‍ഥ്യങ്ങളെയും...