മലയാളിയുടെ രണ്ടാമിടം ഏതെന്നു ചോദിച്ചാല്‍ അര്‍ഥശങ്കക്കിടയാക്കാത്തവിധം പറയാന്‍ കഴിയുന്ന ഭൂമികയാണ് അറേബ്യന്‍ നാടുകള്‍....
സി.ബി.എസ്.ഇ സ്കൂളുകളില്‍ പരിക്ഷ നിര്‍ബന്ധമാക്കുന്ന പുതിയ ഉത്തരവ് വിദ്യാഭ്യാസ മേഖലയില്‍ വലിയ സംവാദങ്ങള്‍ക്ക്...
സ്പീക്കര്‍ തലയെണ്ണി സഭക്ക് സര്‍ക്കാറിലുള്ള വിശ്വാസം തെളിയിച്ചതോടെ സെന്റ് ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രിക്കസേരയില്‍...
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഏതാണ്ട് പാതി പിന്നിടുകയാണ്. ഇന്നത്തെ മൂന്നാംഘട്ട വോട്ടെടുപ്പ് കഴിയുമ്പോള്‍ 403ല്‍...
സരസനായ ഒരാള്‍ ഈയിടെ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പ്രസംഗിക്കുന്നത് കേട്ടു. “ഓടക്കുഴല്‍, മയില്‍പ്പീലി, കുങ്കുമം...
രാഷ്ട്രീയ നാടകങ്ങള്‍ക്കും ഉന്നതപദവികള്‍ കൈപ്പിടിയിലൊതുക്കാനുള്ള ചരടുവലികള്‍ക്കും തെക്കുവടക്ക് ഭേദമില്ല....
‘‘നാഗരിക സമൂഹത്തില്‍ അഴിമതി അര്‍ബുദംപോലെയാണ്. തക്കസമയത്ത് കണ്ടുപിടിച്ച് ചികിത്സിച്ചില്ളെങ്കില്‍ രാഷ്ട്രഗാത്രത്തെ അത്...
പാലക്കാട് ജില്ലയിലെ കൂറ്റനാട് കരിമ്പ പ്രദേശം മനുഷ്യത്വം മരവിച്ച നിഷ്ഠുരമായ പൊലീസ് അക്രമത്തിലൂടെ വിറങ്ങലിച്ചു...
കാനഡയിലെ ക്യൂബെക് സിറ്റി മസ്ജിദില്‍ ആറുപേരെ വെടിവെച്ചുകൊല്ലുകയും 19 പേരെ പരിക്കേല്പിക്കുകയും ചെയ്ത 27കാരനെ 24...
എസ്.എഫ്.ഐയുടെ അതിക്രമത്തെക്കുറിച്ച് കോഴിക്കോട് മടപ്പള്ളി ഗവ. കോളജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനി സല്‍വ അബ്ദുല്‍...
അനധികൃത സ്വത്തുസമ്പാദന കേസില്‍ ശശികലയെയും കൂട്ടാളികളെയും ശിക്ഷിച്ചുകൊണ്ടുള്ള വിചാരണ കോടതിയുടെ വിധി പുന$സ്ഥാപിച്ച്...
അരനൂറ്റാണ്ടിലേക്ക് കടക്കുന്ന ഐ.എസ്.ആര്.ഒ, ബഹിരാകാശ ഗവേഷണരംഗത്ത് മറ്റൊരു കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്....
കശ്മീരിലെ പകലുകള്‍ കൂടുതല്‍ പ്രസന്നമാകാന്‍ തുടങ്ങിയിരിക്കുന്നു. സൂര്യനെ മറച്ചിരുന്ന കോടമഞ്ഞ് തിരോഭവിച്ചുകഴിഞ്ഞു....
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍െറ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനം പ്രവാസിലോകത്തിന് കാര്യമായ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്....