തൂണേരി : വേറ്റുമ്മൽ പുതിയകുനിയിൽ കുഞ്ചരംവെള്ളി ബാലകൃഷ്ണകുറുപ്പ് (88- റിട്ട. കസ്റ്റംസ്) നിര്യാതനായി.ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: മനോജ് കുമാർ (എം.കെ ഇലക്ട്രോണിക്സ് നാദാപുരം), ഷിനോജ് (കസ്റ്റംസ്), ഷീന. മരുമക്കൾ: രജിത, പ്രേമജ, മഹേഷ്. സഹോദരങ്ങൾ: ഓമന, രാജൻ, ഭാസ്കരൻ, പരേതരായ അമ്മുക്കുട്ടി അമ്മ, കുഞ്ഞിക്കേളുകുറുപ്പ്, ബാലകൃഷ്ണകുറുപ്പ്, കുഞ്ഞപ്പകുറുപ്പ്.