കോഴിക്കോട്: തങ്ങള്റോഡ് കോയൻറതൊടുക ഫാത്തിമൈ (69) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിമോന്. മക്കള്‍: മമ്മദു, സുബൈദ, സഫിയ, മാസിദ, ഫൗസിയ.