ഫറോക്ക്: കെ.എസ്.ഇ.ബി ഫറോക്ക് സെക്ഷൻ റിട്ട. ജീവനക്കാരൻ ചെറുവണ്ണൂർ കണ്ണാട്ടിക്കുളം ഇളയേടത്ത് ബാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ഇ. ശ്രീമതി. മക്കൾ: ബൈജു, ബബിത. മരുമക്കൾ: ഷേർളി, പരേതനായ സുരേഷ് (പന്തീരാങ്കാവ്). സഹോദരങ്ങൾ: കമല, തങ്കമണി, പരേതയായ മൈഥിലി.