മൂഴിക്കൽ: ഉറുമ്പ്രുകണ്ടി തയ്യിൽ പരേതനായ പാച്ചുവിെൻറയും സത്യഭാമയുടെയും മകൻ യു.ടി. ദേവദാസൻ (74) നിര്യാതനായി. മക്കൾ: സിന്ധുലേഖ (ഗവ. പ്രസ്), ബിന്ദുലേഖ, ഇന്ദുലേഖ. മരുമക്കൾ: ഉദയകുമാർ (റിട്ട. കെ.എസ്.ഇ.ബി), രാജേന്ദ്രൻ (ഗൾഫ്), അജിത് കുമാർ (പൊലീസ്). സഹോദരങ്ങൾ: സിദ്ധാർഥൻ, മോഹൻദാസ്, പ്രേംകുമാർ, സുജാത, സുഗതകുമാരി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.