പന്നിയങ്കര: ശ്രീനിവാസിൽ പരേതനായ അഡ്വക്കേറ്റ് എൻ.കെ. ശ്രീനിവാസൻ നായരുടെ മകൻ പി. ശ്രീകുമാർ (52) മോരിക്കരയിലുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: നിഷി (അധ്യാപിക, മീഞ്ചന്ത ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ). മകൾ: സ്നിഗ്ധ ശ്രീകുമാർ.