മേമുണ്ട: പരേതനായ മനക്കൽ കൃഷ്ണെൻറ ഭാര്യ നെല്ലിയോടൻ കണ്ടി ദേവകി (80) നിര്യാതയായി. മക്കൾ: കാർത്യായനി, പാർവതി, ശോഭ, ഉഷ, ശ്രീജ, ഷൈജ, ഷീബ, ഷൈനി. മരുമക്കൾ: ഹിമാംശു കുമാർ, ഗംഗാധരൻ, സാജൻ, മഹേഷ്, രമേശൻ, രാജീവൻ, രാജേഷ്. സഹോദരങ്ങൾ: മാക്കം, പരമേശ്വരൻ, പരേതയായ നാരായണി, മാണി, ലക്ഷ്മിക്കുട്ടി, നാരായണൻ, ശങ്കരൻ, സരോജിനി.