കടിയങ്ങാട്: ചങ്ങരോത്ത് എസ്.പി. കുഞ്ഞബ്ദുല്ല മൗലവി (78) നിര്യാതനായി. നടക്കകം എൽ.പി സ്കൂൾ റിട്ട: അധ്യാപകനാണ്. ഭാര്യ: പരേതയായ സൈനബ. മക്കൾ: റഫീഖ്, റംല, റഹിം, റഊഫ് (ദുബൈ), റാഷിദ് (കുവൈത്ത്). മരുമക്കൾ: ആയിഷ (പാലേരി), റഫീഖ് (അബൂദബി), ഫർഹാനത്ത് (പാനൂർ), ഷഹറുന്നിസ (പന്തിരിക്കര). സഹോദരങ്ങൾ: എസ്.പി. കുഞ്ഞമ്മദ് (മുസ്ലിം ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ്), മൈമൂനത്ത് താനിക്കണ്ടി, പരേതരായ പാത്തു, നഫീസ.