കുറ്റിക്കാട്ടൂർ: മാക്കിനിയാട്ട്താഴം നടൂട്ടയിൽ മൂസ (68) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ ജമീല. മക്കൾ: ജുനൈസ്, സാലിഹ്, തൗഫീക്, ഷഫീക്. സഹോദരങ്ങൾ: ഉസ്മാൻ കോയ, മുഹമ്മദ്, ആമിന.