ഈസ്റ്റ്ഹിൽ: വടക്കെ മണ്ഡപത്തിൽ വി.ടി. ജോസഫ് (87 -റിട്ട. ഹെഡ്മാസ്റ്റർ ഗവ. ഹൈസ്കൂൾ, ഇൗസ്റ്റ്ഹിൽ) നിര്യാതനായി. ഭാര്യ: അന്നമ്മ (റിട്ട. ടീച്ചർ, സെൻറ് മൈക്കിൾസ് സ്കൂൾ). മക്കൾ: നിമ്മി ജോസ് (ടീച്ചർ, സെൻറ്മൈക്കിൾസ് സ്കൂൾ). നിഷ (കാലിക്കറ്റ ്യൂനിവേഴ്സിറ്റി), നിബു (റിയാദ്). മരുമക്കൾ: ഷാജി തുളുമ്പൻമാക്കൽ, ബിജു ചമ്പക്കുളത്ത്, സമിത കോട്ടക്കൽ. സംസ്കാര കർമങ്ങൾ വ്യാഴാഴ്ച 10ന് ഭവനത്തിൽനിന്ന് ആരംഭിച്ച് 11 മണിക്ക് മാവൂർ ക്രിസ്തുരാജ പള്ളിയിൽ സംസ്കാര ശുശ്രൂഷ നടത്തും