എകരൂല്‍: കരിയാത്തൻകാവ് പടിഞ്ഞാറെ പൊയിൽ മീത്തൽ കല്യാണി (105) നിര്യതയായി. മക്കൾ: കുമാരൻ, ജാനകി, കുട്ടിമാളു, ചന്ദ്രിക, ദാമോദരൻ, പരേതനായ ഭാസ്കരന്. മരുമക്കൾ: ചെക്കിണി, മാധവൻ, ദാമോദരൻ, ജാനകി, സതി, രാധ.