കുന്ദമംഗലം: പന്തീർപാടം താമസിക്കും പടിഞ്ഞാറേയിൽ രാഘവൻ നായർ മകൻ പുതിയടത്തിൽ ബാലകൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ശ്രീബ, ശ്രീരൂപ്. മരുമകൻ: രാഗേഷ്.