എകരൂല്‍: മങ്ങാട് പരേതനായ കരുമാണ്ടി ഗോപാലൻ നായരുടെ ഭാര്യ കൂട്ടാക്കിൽ മാധവി അമ്മ (75) നിര്യാതയായി. മക്കൾ: അജിത, ഷിജി. മരുമകൻ: രവി.