മേപ്പയൂർ: പരേതനായ സി.കെ. അബ്ദുല്ലയുടെ ഭാര്യ പുതുക്കോട്ടുമ്മൽ താഴകുനി ആമിന (80) നിര്യാതയായി. മക്കൾ: പരേതനായ മൊയ്തി, ഇബ്രായി, സൂപ്പി, കുഞ്ഞമ്മദ്, അബ്ദുൽ ഖാദർ, ഫാത്തിമ. മരുമക്കൾ: ആലിക്കുട്ടി, കദീശ, പരേതയായ നഫീസ, ഹാജറ, റാബിയ, സക്കീന, സീനത്ത്. സഹോദരങ്ങൾ: അമ്മദ്, ആസ്യ, ബീവി, ഫാത്തിമ, പരേതരായ കദീശ, മറിയം.