കല്ലേരി: ഇരുമ്പിടയില് താഴകുനി കണ്ണന് (78) നിര്യാതനായി. മുന്‍കാല പ്രവാസിയാണ്. ഭാര്യ: നാരായണി. മക്കള്‍: മനോജന്, മധുസൂദനന്, മനീഷ് കുമാര്‍. മരുമക്കള്‍: ലിജിന, രാജിഷ, രജിന. സഹോദരങ്ങള്‍: കണാരന്, പരേതനായ ചാത്തു.