വാണിമേൽ: ചേലമുക്ക് തയ്യുള്ളതിൽ പ്രകാശെൻറ ഭാര്യ ഷിജിനി (32) നിര്യാതയായി. പിതാവ്: കുഞ്ഞിരാമൻ. മാതാവ്: ജാനു. മക്കൾ: കാർത്തിക്, ആൻമിയ. സഹോദരങ്ങൾ: ഷൈനി. അരുൺ.