കോഴിക്കോട്: ഗോവിന്ദപുരം വളയനാട്കാവ് നമ്പ്രത്തുതാഴം ലളിതത്തിൽ പി. പരമേശ്വര അയ്യർ (94) നിര്യാതയായി. ഭാര്യ: ലളിത. മക്കൾ: പി. ഗോപാലകൃഷ്ണൻ (ഐ.ബി.എം, ബംഗളൂരു), പി. അനന്തലക്ഷ്മി (ജി.വി.എച്ച്.എസ്.എസ്, തിരുവനന്തപുരം) പി. മാലിനി (ലളിതം ഫാഷൻ ഹൗസ്, വളയനാട്). മരുമക്കൾ: ശാരദ (ബംഗളൂരു), താണുമൂർത്തി (കൈറ്റ്, തിരുവനന്തപുരം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പുതിയപാലം ബ്രാഹ്മണ സമുദായം ശ്മശാനത്തിൽ.