കുന്ദമംഗലം: പൈങ്ങോട്ടുപുറം കുറ്റിപുറത്ത് ആമിന ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അബ്ദുസലാം, അഷ്റഫ്, സുഹറാബി. മരുമക്കൾ: സി.വി മുഹമ്മദ് കുട്ടി, റസിയ, ഫാത്തിമ ബീവി.