മോഡേൺ ബസാർ: സ്വാതന്ത്ര്യ സമര സേനാനിയും മുൻ കെ.പി.സി.സി െസക്രട്ടറിയും ഖാദി ബോർഡ് വൈസ് ചെയർമാനും ഡി.സി.സി പ്രസിഡൻറുമായിരുന്ന പരേതനായ എ. മുഹമ്മദ് കോയ (അപ്പക്കോയ)യുടെ ഭാര്യ കുറ്റിച്ചിറ സി.പി.എം. മാളിയേക്കൽ കദീശബി (86) നിര്യാതയായി. മക്കൾ: സി.പി.എം. അബൂബക്കർ, ഉമ്മർകോയ, മറിയംബി. മരുമക്കൾ: അബ്ദുറഹിമാൻ, ആമിന (മുൻ പ്രിൻസിപ്പൽ, കാലിക്കറ്റ് ഗേൾസ് എച്ച്.എസ്.എസ്), പരേതയായ എസ്.കെ.വി. ആമിനബി.