വടകര: നടക്കുതാഴയിലെ പഴയകാല സോഷ്യലിസ്റ്റ്, ജനതാദള്‍ പ്രവര്‍ത്തകനായിരുന്ന കുട്ടംകുളങ്ങര കുമാരന് (88) നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: സുമതി, സത്യന്, ചന്ദ്രന്, മോളി, ബിന്ദു. മരുമക്കള്‍: കുമാരന് (വില്യാപ്പള്ളി), ലത, മോളി, ബാബു (മേമുണ്ട), ചന്ദ്രന് (ചെരണ്ടത്തൂര്‍).