കുന്ദമംഗലം: കോൺഗ്രസ് നേതാവും റിട്ട: ബ്ലോക്ക് െഡവലപ്മെൻറ് ഓഫിസറുമായിരുന്ന കാരന്തൂർ കോമശ്ശേരി നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: ഗിരിജ (ഐ.ടി.ഐ കോഴിക്കോട്), ബിന്ദു, സിന്ധു (ടീച്ചർ പയമ്പ്ര സ്കൂൾ). മരുമക്കൾ: പരേതനായ വിജയൻ (റിട്ട. ഗവ. ഐ.ടി.ഐ), ശിവപ്രസാദ് (കെ.ടി.സി മാനേജർ ചെന്നൈ), രാജൻ (എ.എം.എല്‍.പി.എസ് തിരൂർ).