നല്ലളം: ഗവ. ഹൈസ്കൂളിന് സമീപം മാടമംഗലത്ത് സുനിൽകുമാർ (54) നിര്യാതനായി. സിറ്റി അപ്പോൾസ്റ്ററി, കണ്ണഞ്ചേരി ഉടമയാണ്. ഭാര്യ: പി.കെ ബിന്ദു (സി.പി.എം പനങ്ങാട് മഠം ബ്രാഞ്ച് അംഗം). മക്കൾ: നിമ്ന സുനിൽ, നിഥുൻ. മരുമകൻ: ആദർശ് (കാനറ ബാങ്ക്, മാവൂർറോഡ് ബ്രാഞ്ച്). സഹോദരങ്ങൾ: വിജയൻ (റിട്ട. ജില്ലാ സപ്ലൈ ഓഫിസർ), ലത, പ്രേമ. സഞ്ചയനം ബുധനാഴ്ച.