Obituary
വടകര: ജെ.ടി.എസ്സിന് സമീപം പിലാത്തോട്ടത്തിൽ ശശിധരൻ (70) നിര്യാതനായി. മക്കൾ: ശ്യാംലാൽ, ലവ്ന, ലിൻസി. മരുമക്കൾ: ശരത്കുമാർ , ഷെജിത്ത്. സഹോദരങ്ങൾ: സുജാത ദേവി, സതീന്ദ്രനാഥ്, സുധാകരൻ, ദിലീപ് കുമാർ.
വടകര: പുത്തൂർ കിഴലെെൻറവിടെ പത്മിനി (82) നിര്യാതയായി. ഭർത്താവ്: സുകുമാരൻ. മക്കൾ: സീന, സുമേദ് കുമാർ (ബേബി പ്രിൻറിങ് പ്രസ്), സജിത്ത് കുമാർ (ഓട്ടോ പ്രിൻറ് ഓഫ്സെറ്റ് ), സുജയ. മരുമക്കൾ: രമേശ് ബാബു, സോമസുന്ദരം, സ്മിത, ഷീബ.
വടകര: കുറിഞ്ഞാലിയോട്ടെ മീത്തലെ മഞ്ഞിനോളി അനീഷ് കുമാർ(46) നിര്യാതനായി. ഭാര്യ: സീന. മക്കൾ: അഭിചിത്ര, അഭിനന്ദ്. പിതാവ്: ഗോവിന്ദൻ. മാതാവ്: ശാരദ. സഹോദരങ്ങൾ: അജീഷ് കുമാർ (ഗോകുലം ചിറ്റ്സ്, എറണാകുളം), നിഷ.
വടകര: പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ഓഫിസറായി വിരമിച്ച ഓർക്കാട്ടേരി നെല്ലാച്ചേരി പുതുക്കുടി കുഞ്ഞികൃഷ്ണൻ അടിയോടി(71) നിര്യാതനായി. ജനതാദൾ (എസ്) ഏറാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: ശോഭ. മക്കൾ: സ്മിത, സന്ദീപ്, സീന. മരുമക്കൾ: മുരളീധരൻ കടമേരി (ബി.എസ്.എഫ്), പ്രമോദ് (ദുബൈ), സിജിന.
ൈവത്തിരി: കെ.പി സ്റ്റോർ ഉടമ ചേലോട് കുളമഠത്തിൽ പുളിക്കൽ വീട്ടിൽ ആലി (70) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷാജഹാൻ, ഷാനവാസ്, ഷബ്ന.
പേരാമ്പ്ര: നടുവണ്ണൂര്‍ ജി.എം.എല്‍.പി. സ്കൂള്‍ റിട്ട. പ്രധാനാധ്യാപിക ചെറുവറ്റ വി.പി. കല്യാണിക്കുട്ടി (86) നിര്യാതയായി. ഭര്‍ത്താവ് പരേതനായ അച്യുതന് നായർ (റിട്ട. അധ്യാപകന് വയനാട് കോളേരി കൃഷ്ണവിലാസം എ.യു.പി. സ്കൂള്‍). മക്കള്‍ ജയകൃഷ്ണന്, ജയറാം (ബേബി, റിട്ട. ബി.എസ്.എന്‍.എല്‍.) ഗീത അത്തോളി. മരുമക്കള്‍ രജനി (റേഡിയോഗ്രാഫര്‍ തിരൂര്‍ ജില്ലാ ആശുപത്രി) പ്രേമചന്ദ്രന് (റിട്ട. എസ്.ബി.ഐ.) സഹോദരങ്ങള്‍ വി. കുഞ്ഞിരാമന് നായര്‍, കമലാക്ഷി അമ്മ, സൗമിനി, ശാരദ, ലക്ഷ്മിക്കുട്ടി, പരേതനായ ഭാസ്കരന് നായര്‍
കൂരാച്ചുണ്ട്: ചാലുപറമ്പിൽ അസ്സൈനാർ (80) നിര്യാതനായി. ഭാര്യ. ആയിഷ. മക്കൾ. ഫാത്തിമ, ലത്തീഫ്, അഹമദ്, ബഷീർ, ഉമൈബ. മരുമക്കൾ: ജമീല, സീനത്ത്, റഹ്മത്ത്, ഹമീദ്, പരേതനായ ബഷീർ.
പേരാമ്പ്ര: പട്ടാണിപ്പാറ വാഴയിൽ പറമ്പിൽ ശശിയുടെ മകൻ ഷിബു (46) നിര്യാതനായി. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ ടാപ്പിങ് നടത്തുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: പരേതയായ നാരായണി. ഭാര്യ: മഞ്ജുഷ. മക്കൾ: അനന്തു കൃഷ്ണ, അതുൽ കൃഷ്ണ. സഹോദരങ്ങൾ: ഷിജു, ഷിനി.
പൂനൂർ: മങ്ങാട് വടക്കേ നെരോത്ത് തള്ളപ്പറ്റകുന്നുമ്മൽ പരേതനായ കുഞ്ഞമ്മുവിെൻറ ഭാര്യ ഫാത്തിമ(77) നിര്യാതയായി. മകൾ: റുഖിയ. മരുമകൻ: അഹമ്മദ് കോയ(ഹോമിയോ). സഹോദരങ്ങൾ: അതൃമാൻകുട്ടി, പരേതനായ യൂസുഫ്.
മാനന്തവാടി: ദ്വാരക ചാമാടത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ ലക്ഷ്മിയമ്മ (86) നിര്യാതയായി. മക്കൾ: പത്മിനി, പരേതനായ ഹരിദാസ്. മരുമക്കൾ: ശ്രീധരൻ, ലേഖ.
മാനന്തവാടി: കല്ലോടി നടുക്കുടിയിൽ ബേബി (65) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: സിനി, സിബി. മരുമക്കൾ: ഷാജി, മഞ്ജു.
പുൽപള്ളി: കബനിഗിരി തട്ടാപറമ്പിൽ ജോയി (ജോൺ -74) നിര്യാതനായി. ഭാര്യ: േഗ്രസി. മക്കൾ: വിനോദ്, സന്തോഷ്, ബിന്ദു. മരുമക്കൾ: റെൻസി, അച്ചു, തോമസ്