കുരുവട്ടൂര്‍: ചാലപുരത്ത് (ഹരിമന്ദിരം) പരേതനായ എന്‍. കൃഷ്ണന് നമ്പീശെൻറ ഭാര്യ കെ.പി. പാര്‍വതിക്കുട്ടി (88) നിര്യാതയായി. മകന്: കെ.പി. മോഹനന് (കെ.എം.എ കണ്‍സ്ട്രക്ഷന്‍സ്, കോഴിക്കോട്). മരുമകള്‍: പ്രിയങ്ക മോഹന്‍ (എൽ.ഐ.സി ഏജൻറ്).