ചേവായൂർ: പുതിയോട്ടിൽ ഫാത്തിമ (74) നിര്യാതയായി. ഭർത്താവ്: പരേതനായ യാഹു. മക്കൾ: ജമീല, ഇബ്രാഹിംകോയ, അഷ്റഫ് (ദുബൈ), സുഹ്റാബി, സീനത്ത്. മരുമക്കൾ: അഹമ്മദ്കോയ, അബ്ദുൽ അസീസ്, അഷ്റഫ്, മുംതാസ്, സഫീന.