കൊടുവള്ളി: കരുവൻപൊയിൽ റിട്ട. അധ്യാപകൻ കുനിയിൽ അബ്ദുല്ല (83) നിര്യാതനായി. കൊടുവള്ളി ജി.എൽ.പി സ്കൂൾ, കരുവൻപൊയിൽ ജി.എം.യു.പി സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കൾ: ഹബീബ് റഹ്മാൻ (മാധ്യമം), നസീമ, അസ്മാബി, മനാഫ് (ജുബൈൽ), നൗഫൽ (പ്ലസൻറ് ഇംഗ്ലീഷ് സ്കൂൾ, ഓമശ്ശേരി), മഹ്ബൂബ് റഹ്മാൻ (മക്ക). മരുമക്കൾ: സഫീല (കുന്ദമംഗലം), അബ്ദുസ്സലാം (നരിക്കുനി), അർഷാദ് (പുല്ലൂരാംപാറ), റിസാല (കരുവൻപൊയിൽ), റുബീന (കരുവൻ പൊയിൽ), ഫിദ (തിരുവമ്പാടി). സഹോദരങ്ങൾ: പരേതരായ മൊയ്തീൻ, ഫാത്തിമ, ഖദീജ, ആയിഷ.