കൊടുമൺ: അങ്ങാടിക്കൽ വടക്ക് തട്ടാശ്ശേരിൽ വടക്കേതിൽ പരേതനായ ശാമുവേലിെൻറ ഭാര്യ റോസമ്മ (81) നിര്യാതയായി. മക്കൾ: ബാബു , സൂസമ്മ, രാജു. മരുമക്കൾ: സാലി, പരേതനായ രാജു, റാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചന്ദനപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.