അടൂർ: പറക്കോട് ചരുവിള വടക്കേതിൽ രാധാകൃഷ്ണൻ ആചാരിയുടെ ഭാര്യ തങ്കമണി (68) നിര്യാതയായി. മക്കൾ: അമ്പിളി, അജയൻ, അംബിക. മരുമക്കൾ: സുനിൽ, സൂര്യ, സന്തോഷ്.