ഫറോക്ക്: പെരുമുഖം പുല്ലിക്കടവിൽ പൂവ്വത്തിങ്ങൽ എ.ആർ നഗർ പരേതനായ കുഞ്ഞിമ്മു ഹാജിയുടെ മകൻ കാവോടൻ ഹംസ (58) നിര്യാതനായി. ഭാര്യ: ഷാഹിദ (ഫാമിലി ബേക്കറി, പെരുമുഖം). മക്കൾ: ജലീസ, നാജിയ, രഹീഫ. മരുമക്കൾ: ഫൈസൽ, സാദിഖ്, മുജീബ്. സഹോദരങ്ങൾ: കോമുക്കുട്ടി ഹാജി, കുഞ്ഞാപ്പി ഹാജി, അബൂബക്കർ, സൈദലവി ഫൈസി, സൈനബ, നഫീസ, ഫാത്തിമ, പരേതയായ ആയിഷക്കുട്ടി.