നടക്കാവ്: പരേതനായ മൂത്തേടത്ത് മോഹനചന്ദ്രെൻറ ഭാര്യ സുഭാഷിണി (68) നിര്യാതയായി. മക്കൾ: ജൂബിത, ജിബിത (ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി). മരുമക്കൾ: വിനീഷ്കുമാർ, ശ്യാംപ്രസാദ് (ജയിൽ വകുപ്പ്). സഹോദരങ്ങൾ: ദനിഷ്കുമാർ, അനിത, ശോഭ, പരേതരായ പവിത്രൻ, സുനിൽകുമാർ, കൃഷ്ണവേണി, രത്നാവതി. സഞ്ചയനം: വെള്ളിയാഴ്ച.