കൊയിലാണ്ടി: മുചുകുന്ന് പുതിയോട്ടുംകണ്ടി മാളു അമ്മ (62) നിര്യാതയായി. ഭർത്താവ്: ചന്തുക്കുട്ടി അടിയോടി. മക്കൾ: അനിത, ശിവദാസൻ, ഉണ്ണികൃഷ്ണൻ (കൊയിലോത്തുംപടി സി.പി.എം ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ മുചുകുന്ന് മേഖല പ്രസിഡൻറ്). മരുമകൻ: സോമസുന്ദരൻ (കടിയങ്ങാട്). സഹോദരങ്ങൾ: ഗോവിന്ദൻ നായർ, നാരായണൻ നായർ, ദേവകി അമ്മ, ലക്ഷ്മി അമ്മ. സഞ്ചയനം ഞായറാഴ്ച.