ഫറോക്ക്: കോടമ്പുഴ കുളങ്ങരപ്പാടം പരേതനായ കളത്തിങ്ങൽ കുഞ്ഞുട്ടിയുടെ ഭാര്യ ആമിനക്കുട്ടി ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ് (ബാവു), അബൂബക്കർ, കുഞ്ഞിക്കോയ, അബ്ദുൽ റഹിമാൻ, അബ്ദുൽ ലത്തീഫ്, പാത്തെയി, ഖദീജ, സുഹറ, മുനീറ. മരുമക്കൾ: ആലിക്കോയ, അഹമ്മദ് കോയ, മുഹമ്മദ് കുട്ടി, കുഞ്ഞിമുഹമ്മദ്, സുഹറ, സുബൈദ, ബുഷറ റഹിമാൻ ബസാർ, സബീന, ആയിഷ സുബീന.