ഫറോക്ക്: നല്ലൂർ ഉദയമംഗലം താമസിക്കുന്ന പരീക്കാട്ടിൽ സുഗുണൻ (62) നിര്യാതനായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി റിട്ട: പമ്പ് ഓപറേറ്ററാണ്. പിതാവ്: പരേതനായ വി.ഗോപാല കൃഷ്ണൻ നായർ. മാതാവ്: പി. സുലോചനയമ്മ. ഭാര്യ: കോമളവല്ലി. മക്കൾ: ഐശ്വര്യ, ചൈതന്യ. മരുമക്കൾ: യതീന്ദ്രകുമാർ, അഞ്ജിത്കൃഷ്ണൻ. സഹോദരൻ: പി.സുജു. സഞ്ചയനം തിങ്കളാഴ്ച.