എരഞ്ഞിക്കൽ: ‘രാജശ്ര’ വീട്ടിൽ പരേതനായ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ യു. ലക്ഷ്മി (90) നിര്യാതയായി. റിട്ട. ഹെൽത്ത് സൂപ്പർവൈസറാണ്. മക്കൾ: രാജ്കുമാർ, ബീന, സുരേഷ് കുമാർ, രാജേഷ്കുമാർ. മരുമക്കൾ: ബീന രാജ്കുമാർ, സുരേഷ്കുമാർ, ഗീത.