Obituary
പുൽപള്ളി: പെരിക്കല്ലൂർ മരങ്ങാട്ടിൽ മത്തായിയുടെ ഭാര്യ മേരി (69) നിര്യാതയായി. മക്കൾ: ബിജു, സിജു, ബിൻസി, ജിഷ. മരുമക്കൾ: ജെയ്മോൻ, ജിജി, ഫിലിപ്. സംസ്കാരം ഞായറാഴ്ച മൂന്നിന് പെരിക്കല്ലൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
കൽപറ്റ: പിണങ്ങോട് റോഡ് വെയർഹൗസിന് സമീപം വള്ളാട്ട് പരേതനായ വി. സുകുമാരൻ നായരുടെ ഭാര്യ രമാദേവി (83) നിര്യാതയായി. മക്കൾ: ലത, പ്രസന്ന, കൃഷ്ണപ്രസാദ്, പ്രദീപ്. മരുമക്കൾ: ജയരാജ്, മനോജ്, രൂപ, രസ്ന.
നാദാപുരം: കല്ലാച്ചി പയന്തോങ്ങിലെ പരേതനായ നെല്ലിയുള്ളതിൽ ഗോപാലൻ മാസ്റ്ററുടെ ഭാര്യ കല്യാണി (76) നിര്യാതയായി. മക്കൾ: ഗീത ടീച്ചർ (തൂണേരി), പ്രദീപൻ (വളയം യു.പി സ്കൂൾ), റീജ. മരുമക്കൾ: ശശിധരൻ, രസിത, മനോരഞ്ജൻ.
കൊയിലാണ്ടി: പന്തലായനി മാക്കണ്ടാരി ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അഞ്ജുത, അഭിനവ് (മർച്ചന്റ് നേവി). മരുമകൻ: അനൂപ്. സഹോദരങ്ങൾ: സത്യൻ, വത്സല, രാധ, പരേതരായ ഭരതൻ, വേണു, രവി. സഞ്ചയനം വ്യാഴാഴ്ച.
പുത്തൂർമഠം: ചെറുകുന്നുമ്മൽ താമസിക്കുന്ന ആശാരികണ്ടി ശോഭന (68) നിര്യാതയായി. ദീർഘകാലമായി ഗോവയിലായിരുന്നു താമസം. ഭർത്താവ്: പരേതനായ ചന്ദ്രദാസ്. മക്കൾ: ശാബിന്ദ്, ശാനന്ദ്, ശാലിദ. മരുമക്കൾ: റോഷ്നി, റെയ്സി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തിൽ.
വെങ്ങളം: മേലേതാനി കുനി മമ്മദ് കോയ (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സിദ്ദീഖ്, കരീം, ഹസീന, സീനത്ത്. മരുമക്കൾ: റസിയ, സുലൈഖ (സി.പി.എം ബ്രാഞ്ച് അംഗം), താഹ, സിദ്ദീഖ്. സഹോദരങ്ങൾ: ആലിക്കോയ, ഉസ്മാൻ, ഖദീജ.
പുനൂർ: പെരിങ്ങളംവയൽ മാളു (96) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയോട്ടിൽ കോരപ്പൻ. മക്കൾ: അശോകൻ (ദേശീയ ആയുർവേദിക് ഫാർമസി), ശ്രീനിവാസൻ (മുണ്ടിക്കൽ താഴം), ലളിത (വള്ളിയോത്ത്). മരുമക്കൾ: ഉഷ, സന്ധ്യ, ബാലൻ (വള്ളിയോത്ത്). സഞ്ചയനം ബുധനാഴ്ച.
കൊയിലാണ്ടി: പുല്ലേരികണ്ടി ചങ്കരൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ദീപ, ദിവ്യ, ധന്യ. മരുമക്കൾ: മനോജ്, പ്രമോദ്, ഷിബു. സഹോദരങ്ങൾ: കാർത്യായനി, മാധവൻ, നാരായണി, ദേവകി, കൃഷ്ണൻ, നാരായണൻ, ശാന്ത.
പയ്യോളി: അയനിക്കാട്, ചന്ദ്രൻ കണ്ടി മറിയം (89) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. അസൈനാർ. മക്കൾ: അസ്മ, എ. നസീർ (സി.പി.എം അയനിക്കാട് പോസ്റ്റോഫിസ് ബ്രാഞ്ചംഗം, പയ്യോളി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: റസാഖ് നടുവിലേരി, റൈഹാനത്ത്. സഹോദരൻ: പരേതനായ യു.കെ.പി. മുഹമ്മദ്.
പേരാമ്പ്ര: മുയിപ്പോത്ത് കുന്നോത്ത്കുളങ്ങര അഖില (മുത്തു, 31) നിര്യാതയായി. ഭർത്താവ്: പരേതനായ ഷൈജിത്ത്, കമ്മന മീത്തൽ (കൊയിലാണ്ടി, കൊല്ലം). മകൻ: സൗഗന്ദ്. പിതാവ്: ബാലകൃഷ്ണൻ (കുന്നോത്ത്കുളങ്ങര). മാതാവ്: അനിത. സഹോദരി: ഹർഷ.
ചേളന്നൂർ: അമ്പലത്ത് കുളങ്ങര വടക്കേമണ്ണുക്കണ്ടിയിൽ ശാന്ത (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ശോഭന, സുജാത, അജിത (ബേബി), കിഷോർ കുമാർ, പരേതരായ ഷീല, വിനീഷ് കുമാർ. മരുമക്കൾ: പ്രേമരാജ്, മിനി, ഷിമില, പരേതരായ സുന്ദരൻ, സാമിക്കുട്ടി.
കോഴിക്കോട്: പുളിക്കൽ അബൂട്ടിയുടെയും കളരിക്കൽ ആയിശബിയുടെയും മകൻ അബ്ദുൽ ലത്തീഫ് (60) നിര്യാതനായി. ഭാര്യ: പകൃക്കോയ പഴയ തോപ്പിൽ നസീമ. മക്കൾ: സൽമാൻ ഫാരിസ് (ഖത്തർ), ആയിശ ഹിബ (ബാരിയൻ പ്രീ സ്കൂൾ), ഇസ്റ, ഇഫ്റ. മരുമക്കൾ: ഫസീൻ, ഡോ. മെഹ്ഫൂസ്, ഷാരൂഖ്, മുംതാസ്. സഹോദരങ്ങൾ: സാബിത്ത്, സുബൈദ, സബിത.