പയ്യോളി: അയനിക്കാട്, ചന്ദ്രൻ കണ്ടി മറിയം (89) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. അസൈനാർ. മക്കൾ: അസ്മ, എ. നസീർ (സി.പി.എം അയനിക്കാട് പോസ്റ്റോഫിസ് ബ്രാഞ്ചംഗം, പയ്യോളി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: റസാഖ് നടുവിലേരി, റൈഹാനത്ത്. സഹോദരൻ: പരേതനായ യു.കെ.പി. മുഹമ്മദ്.