ചേളന്നൂർ: അമ്പലത്ത് കുളങ്ങര വടക്കേമണ്ണുക്കണ്ടിയിൽ ശാന്ത (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ശോഭന, സുജാത, അജിത (ബേബി), കിഷോർ കുമാർ, പരേതരായ ഷീല, വിനീഷ് കുമാർ. മരുമക്കൾ: പ്രേമരാജ്, മിനി, ഷിമില, പരേതരായ സുന്ദരൻ, സാമിക്കുട്ടി.