മടവൂർ: മുട്ടാഞ്ചേരി ചത്തനാറമ്പ് പുതിയോട്ടു കണ്ടിയിൽ യൂസുഫ് (60) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജുൻല, ഷിഫാന, അൻഷാദ് അലി. മരുമക്കൾ: ജസീൽ മൂഴിക്കൽ, ജംഷീർ കള്ളംതോട്. സഹോദരങ്ങൾ: മുഹമ്മദ്, ഹലീമ, ഫാത്തിമ, സൈന, സഫിയ, സക്കീന, നൗഷാദ്, നൗഫൽ, സാബിറ, പരേതയായ സബീന.