നീലേശ്വരം: കരുവാച്ചേരി സുരഭി നിവാസിലെ റിട്ട. ഫോറസ്റ്റർ പരേതനായ പി. കുഞ്ഞിരാമന്റെ ഭാര്യ വി.വി. കുഞ്ഞാതി (86) നിര്യതയായി. മക്കൾ: ഉഷ, ഡോ. രാജ്മോഹൻ (ക്രിസ്തുരാജ ഹോസ്പിറ്റൽ കൂത്ത്പറമ്പ്), പി. സുരേശൻ (കെ.ടി.സി കാസർകോട്), അനിത (ഡൽഹി), വിജയൻ (മുംബൈ), സുജാത (ഡൽഹി), ലത (കാസർകോട്). മരുമക്കൾ: ശോഭ (കൂത്ത്പറമ്പ്), റീന (കണ്ണൂർ ), ശ്രീനിവാസൻ (എടക്കാട്), പ്രീതി (മുംബൈ), രാജൻ (വെള്ളൂർ), സുഗുണൻ (കരിവെളളൂർ), പരേതനായ പ്രഭാകരൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, നാരായണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 7.30ന് സമുദായ ശ്മശാനത്തിൽ.