അണങ്കൂർ: തുരുത്തിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകൻ ബി. അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സുഹൈൽ, സുഹൈർ, നുസൈബ്, ഷുഹൈബ്, ഫാത്തിമ, പരേതനായ ഷഹൽ. മരുമക്കൾ: തസ്ലീമ ചെവാർ, റസ്മിയ റഹ്മാനിയാ നഗർ. ഖബറടക്കം അബൂബക്കർ ജുമാമസ്ജിദ് തിരുത്തി ഖബർസ്ഥാനിൽ.