Obituary
പന്നിയങ്കര: കിയിലിക്കാട് നിലംപറമ്പ് അബൂബക്കർ ചെറിയകത്ത് (67) നിര്യാതനായി. ഭാര്യ: ഹയറു സഹിത. മക്കൾ: അയ്യൂബ്, സിദ്ദീഖ്, റസീന. മരുമക്കൾ: നജീബ്, ഷമീറ, സഹിറ ബാനു.
തിരൂരങ്ങാടി: പരേതനായ കുട്ടാലിയുടെ മകന് വടക്കെതല ബാവ (ബാവുട്ടി -80) നിര്യാതനായി. ഭാര്യ: മറിയുമ്മക്കുട്ടി. മക്കള്‍: അഷ്റഫ്, ഷഫീഖ്, ഫിറോസ്, യാഹു. മരുമക്കള്‍: താഹിറ, ഷക്കീല, ഷാലു.
ഏലംകുളം: പരേതനായ മല്ലിശ്ശീരിക്കളത്തിൽ കൊലവന്റെ ഭാര്യ നീലി (85) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ഗോപാലൻ, വാസുദേവൻ. മരുമക്കൾ: ജയശ്രീ, വസന്ത, ശോഭന. സംസ്കാരം ബുധനാഴ്ച ശാന്തിതീരത്ത്.
പയ്യോളി: ഇരിങ്ങൽ കൊളാവിപ്പാലത്ത് കൊളാവി നാണു (78) നിര്യാതനായി. ഭാര്യ: പരേതയായ മൈഥിലി. മക്കൾ: ഷിജു (ഡ്രൈവർ), ഷിബി (ദുബൈ), ഷൈജ. മരുമക്കൾ: സദാനന്ദൻ (നന്തി), ദിവ്യ, അഖിന. സഞ്ചയനം ബുധൻ.
വണ്ടൂർ: എറിയാട് മേലെ കോഴിപ്പറമ്പ് താമസിക്കുന്ന കോട്ടയപ്പറമ്പ് വീരാൻകുട്ടിയുടെ മകൻ നിയാസ് (34) നിര്യാതനായി. മാതാവ്: പരേതയായ നൂറേമൂച്ചി മറിയുമ്മ. സഹോദരങ്ങൾ: ഫാസിൽ, അനീസ് ബാബു, ജംഷീർ.
മുണ്ടിക്കൽതാഴം: തട്ടാർകണ്ടി കൊളായിത്താഴം രമേശൻ (63) നിര്യാതനായി. ഭാര്യ: അജിത. മകൾ: രജു രമേശ്. മരുമകൻ: ദിനേശൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനം.
പാണ്ടിക്കാട്: വളരാട് തെച്ചിക്കുന്നുമ്മലിലെ തെച്ചിക്കുന്ന് ചാത്തപ്പന്റെ ഭാര്യ കാളി (70) നിര്യാതയായി. മക്കൾ: വേലായുധൻ (പ്രസിഡന്റ്, ഐ.എൻ.സി വളരാട് യൂനിറ്റ്), രാജൻ, നാരായണൻ, രമണി, ശാന്ത, സുധ.
ബേപ്പൂർ: ജ്യോത്സ്യൻ കൊല്ലംകണ്ടി പ്രഭാകരൻ (79) നിര്യാതനായി. ഭാര്യ: പയ്യേരി ശോഭന.
മംഗലം: കുമ്പളത്ത് കുഞ്ഞമ്മ (79) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞാപ്പു. മക്കള്‍: സരോജിനി, ജാനകി, പരേതനായ കൃഷ്ണന്. മരുമക്കള്‍: വാസു, രവി.
കൊടക്കാട്: വടക്കുംമ്പാട്ട് വേലായുധൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: ദാസൻ, അംബുജം, അനില, അംബിക, അജിത. മരുമക്കൾ: മുത്തു, സിദ്ധാർഥൻ, ബൈജു, ഉണ്ണികൃഷ്ണൻ, ലക്ഷ്മി.
നന്തി ബസാർ: ചിങ്ങപുരം എളമ്പിലാട് പരേതനായ പനാട്ട് ബാലൻ നായരുടെ ഭാര്യ പനാട്ട് മീനാക്ഷി അമ്മ (91) നിര്യാതയായി. മക്കൾ: സച്ചിത്ത് (റിട്ട. അധ്യാപകൻ ചിങ്ങപുരം സി.കെ.ജി.എം.എച്ച്എസ്), ശ്രീഹരി. മരുമക്കൾ: വത്സല (റിട്ട. അധ്യാപിക സി.കെ.ജി എം.എച്ച് എസ്.എസ്), ശർമിള (സത്യസായി വിദ്യാപീഠം). സഹോദരങ്ങൾ: മോക്ക ഇത്തിൽ കുഞ്ഞിക്കണ്ണൻ നായർ, പാർവതി അമ്മ, ബാലൻ നായർ. സംസ്കാരം ബുധനാഴ്ച കാലത്ത് ഒമ്പതിന്.
തുവ്വൂർ: വെള്ളോട്ടുപാറയിലെ ആനത്താനം പീറ്റർ (74) നിര്യാതനായി. ഭാര്യ: ഫിലോമിന പീറ്റർ. മക്കൾ: ട്രീസ മേരി, മാത്യു, സെബാസ്റ്റ്യൻ.സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് എറണാകുളം സെന്റ് മേരീസ് ബസലിക്ക ചർച്ച് സെമിത്തേരിയിൽ.