പയ്യോളി: ഇരിങ്ങൽ കൊളാവിപ്പാലത്ത് കൊളാവി നാണു (78) നിര്യാതനായി. ഭാര്യ: പരേതയായ മൈഥിലി. മക്കൾ: ഷിജു (ഡ്രൈവർ), ഷിബി (ദുബൈ), ഷൈജ. മരുമക്കൾ: സദാനന്ദൻ (നന്തി), ദിവ്യ, അഖിന. സഞ്ചയനം ബുധൻ.