Obituary
ഫറോക്ക്: നല്ലൂർ ഉദയമംഗലം താമസിക്കുന്ന പരീക്കാട്ടിൽ സുഗുണൻ (62) നിര്യാതനായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി റിട്ട: പമ്പ് ഓപറേറ്ററാണ്. പിതാവ്: പരേതനായ വി.ഗോപാല കൃഷ്ണൻ നായർ. മാതാവ്: പി. സുലോചനയമ്മ. ഭാര്യ: കോമളവല്ലി. മക്കൾ: ഐശ്വര്യ, ചൈതന്യ. മരുമക്കൾ: യതീന്ദ്രകുമാർ, അഞ്ജിത്കൃഷ്ണൻ. സഹോദരൻ: പി.സുജു. സഞ്ചയനം തിങ്കളാഴ്ച.
വൈത്തിരി: തളിപുഴയിലെ സാമൂഹിക പ്രവർത്തകനായ നിസാർ പുലത്ത് (40) നിര്യാതനായി. പിതാവ്: അബു. മാതാവ്: പാത്തുമ്മകുട്ടി. ഭാര്യ: ജംഷിദ. മക്കൾ: മെഹന, ലിയാന മെഹ്റിൻ. സഹോദരങ്ങൾ: നിസാം, നിഷിദ.
പയ്യോളി: മണിയൂർ എളമ്പിലാട് ചെറുകാവുങ്കൽ ഒ.വി അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഗഫൂർ, റഫീക്ക്, തൗഫീക്ക്, ജസീറ. മരുമക്കൾ: സുലൈഖ, നസീറ, സറീന, മുഹമ്മദ്.
എരഞ്ഞിക്കൽ: ‘രാജശ്ര’ വീട്ടിൽ പരേതനായ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ യു. ലക്ഷ്മി (90) നിര്യാതയായി. റിട്ട. ഹെൽത്ത് സൂപ്പർവൈസറാണ്. മക്കൾ: രാജ്കുമാർ, ബീന, സുരേഷ് കുമാർ, രാജേഷ്കുമാർ. മരുമക്കൾ: ബീന രാജ്കുമാർ, സുരേഷ്കുമാർ, ഗീത.
മുക്കം: കുമാരനെല്ലൂർ തടപ്പറമ്പിൽ തയ്യിൽ ജയമോൾ (47) നിര്യാതയായി. ഭർത്താവ്: ബിജു. മക്കൾ: ബിജേഷ്, ജിഷ്ണു, അശ്വിൻ.
പേരാമ്പ്ര: കൈപ്രം അങ്ങാടിക്കൽ വിശ്വനാഥൻ (73) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ജയസേനൻ, ജയശ്രീ, ശ്രീജ, ശ്രീജിത്ത്, സുഭാഷ്. മരുമക്കൾ: പ്രസന്ന, ശശികുമാർ, രാകേഷ്, സരിത.
ബിലാത്തിക്കുളം: ആലിക്കൽ അശോകൻ (72) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: പരേതയായ അമ്മു. സഹോദരൻ: മണികണ്ഠ വിജയൻ
കുന്ദമംഗലം: കെട്ടാങ്ങൽ കളൻതോട് കണ്ണൻപറമ്പിൽ ബിച്ചി പാത്തുമ്മ (77) നിര്യാതയായി. മക്കൾ: അസീസ്, ആയിഷാബി, അസ്മാബി, ഫരീദാബി, ഷറീന. മരുമക്കൾ: സുബൈദ, ഉമ്മർ കോയ, ജമീൽ, ലത്തീഫ്, കമാൽ.
ആയഞ്ചേരി: മുക്കടത്തും വയലിലെ കുടിയാഞ്ചേരി നെല്ലോട്ട് കണ്ടി അമ്മത് (85) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: റഹ്മാൻ, സാറ, സീനത്ത്, പരേതനായ അഷറഫ്. മരുമക്കൾ: അഷറഫ്, അജന.
ഫാറൂഖ് കോളജ്: ചുള്ളിപ്പറമ്പ് മുള്ളാശ്ശേരി കോരംപറമ്പത്ത് അപ്പൂട്ടി (74) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അജി, ലിജി, ജിജി. മരുമക്കൾ: ശ്രീകുമാർ, രാജേഷ്. സഹോദരങ്ങൾ: വിച്ചൂട്ടി, ചായിച്ചൂട്ടി, ജാനകി, ബേബി, പരേതരായ രവി, ശാരദ
എളേറ്റിൽ: പറങ്കിച്ചാലിൽ അയമ്മദ് (70) നിര്യാതനായി. ഭാര്യമാർ: ആമിന, സുഹ്റ. മക്കൾ: അബ്ദുൽമുനീർ, അബ്ദുൽ റഷീദ്, സക്കീന, സാജിദ, ഷമീമ, നിജാസ്. മരുമക്കൾ: മുഹമ്മദ്, അബ്ദുൽ ജബ്ബാർ, ഷമീന, മാജിദ.
ചേമഞ്ചേരി: പൂക്കാട് കളമുള്ളതിൽ ഭാർഗവി (68) നിര്യാതയായി. ഭർത്താവ്: ടി.പ്രഭാകരൻ. മകൻ: മനോജ് കുമാർ. മരുമകൾ: റീജ. സഹോദരങ്ങൾ പരമേശ്വരൻ, ഇന്ദിര.