Obituary
മടവൂർ: ആശാരിക്കൽ ഗോവിന്ദൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: പുഷ്പേന്ദ്രൻ, പ്രകാശ്, മണീധരൻ, രാധാകൃഷ്ണൻ, ശൈലജ, ഗിരിജ. മരുമക്കൾ: അജിത, സ്നേഹ പ്രഭ, മിനി, മിനി, സത്യൻ.
ബാലുശ്ശേരി: പറമ്പിെൻറ മുകളിലെ താനിക്കുഴിയിൽ ശ്രീധരെൻറ ഭാര്യ വിലാസിനി (59) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, സുരേഷ്ബാബു, ശ്രീജ. മരുമക്കൾ: ജീന, സന്തോഷ്.
കടലുണ്ടി: പ്രബോധിനി വായനശാലക്ക് സമീപം ‘അമൃത’ ഹൗസിൽ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരി ടി.കെ. കമലദേവി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ (വിമുക്ത ഭടൻ). മക്കൾ: ഷൈനി, ഷാലി. മരുമക്കൾ: സുധീർ, സുജിത്ത്. സഹോദരങ്ങൾ: വിലാസിനി, പീതാംബരൻ, പത്മരാജൻ.
പാലാഴി: മുയ്യായി മീത്തൽ എൻ.പി.ബഷീർ (62) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: ജമാലുദ്ദീൻ, ജസീന, ജസീർ, ജംഷാദ്. മരുമക്കൾ: സക്കരിയ, സർജില, റജുല, തസ് ലിജാസ്.
കോഴിക്കോട്: പുതിയറ താഴത്തെപള്ളി മുസ്തഫ (57) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുസഫർ, മൗസൂഫ. സഹോദരങ്ങൾ: റാഫി, ലത്തീഫ്, റിയാസ്.
കക്കോടി: മക്കട പെരിഞ്ചില എ.എൽ.പി സ്കൂൾ മാനേജരും പരേതനായ മേക്കയിൽ ഭാസ്കരൻ മാസ്റ്ററുടെ ഭാര്യയുമായ തച്ചറക്കൽ-നാലുകണ്ടത്തിൽ ശാന്ത (86) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച.
മാങ്കാവ്: കാളൂർ റോഡ് പാറക്കൽ വീട്ടിൽ ഏലിയാമ്മ ഇട്ടൂപ്പ് (100) നിര്യാതയായി. മക്കൾ: പരേതനായ ജോർജ്, വിനോദ്, ജെയിംസ്, ആനന്ദ്. മരുമക്കൾ: ചിന്നമ്മ, ചിന്നു, മോളി, ഫിലി
മുക്കം: മണാശ്ശേരി നെല്ലുളി വിജയൻ നായർ (56) നിര്യാതനായി. മാതാവ്: കനകമ്മാൾ. ഭാര്യ: സതീദേവി. മക്കൾ: വിജിത്, സിൻസി. മരുമക്കൾ: ജിനേഷ്, അഞ്ജലി.
മാനന്തവാടി: ആറാട്ടുതറ അമൃതനഗർ പരിയേടത്ത് പരേതനായ മാധവെൻറ ഭാര്യ മാനസി (87) നിര്യാതയായി. മക്കൾ: ഉദയഭാനു, മീരാഭായ്, റീമ. മരുമക്കൾ: പ്രഭ, മനോഹരൻ, ബാലചന്ദ്രൻ.
കൊമ്മേരി: പള്ളിപുറത്തു മീത്തൽ കാളൂർ താഴത്ത് വീട്ടിൽ ദാസെൻറ ഭാര്യ ശാന്ത (68) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, ഷാജി, ഷൈജു. മരുമക്കൾ: ശിവദാസൻ, ഗാന്ധിദാസ്, ജാസ്ന, ബബിത. സഞ്ചയനം ചൊവ്വാഴ്ച.
കോഴിക്കോട്: മൂന്നര പതിറ്റാണ്ട് മലയാള പ്രക്ഷേപണ രംഗത്ത് സജീവ സാന്നിധ്യമായ എ.പി. മെഹറലി (81) ഫറോക്ക് ചുങ്കം ‘മെഹ്ഫത്തി’ൽ നിര്യാതനായി. ആകാശവാണി കോഴിക്കോട്, ദേവികുളം നിലയങ്ങളിൽ പ്രോഗ്രാം മേധാവിയായിരുന്ന ഇദ്ദേഹം കണ്ണൂർ നിലയം സ്േറ്റഷൻ ഡയറകട്റായാണ് വിരമിച്ചത്. അമേരിക്കയിൽ തങ്ങി അവിടത്തെ ആമിഷ് സമൂഹത്തെപ്പറ്റി പഠനം നടത്തി രചിച്ച ‘ആമിഷ് സ്ഥലികളിലൂടെ വിസ്മയ പൂർവം എന്ന ഗ്രന്ഥം ശ്രദ്ധ നേടി. പത്രപ്രവർത്തകനും അധ്യാപകനുമായിരുന്നു. ആകാശവാണി അഖിലേന്ത്യാതലത്തിൽ സംഘടിപ്പിച്ച ഇൻറർ യൂനിവേഴ്സിറ്റി റേഡിയോ നാടക രചനാ മത്സരത്തിൽ ഒന്നാം സമ്മാനം നേടി. ആകാശവാണിയിൽ നിരവധി റേഡിയോ നാടകങ്ങളും ഡോക്യുമെൻററികളും ഒരുക്കി. ഭാര്യ: ഫാത്വിമ മെഹറലി (റിട്ട. അധ്യാപിക). മക്കൾ: മെഹ്ഫിൽ മെഹറലി, മെഹ്റൂഫ് മെഹറലി. മരുമക്കൾ: ഹസീന മെഹ്ഫിൽ, അൽമാസ് മെഹ്റൂഫ്.
കോട്ടൂളി: മാതൃഭൂമി റിട്ട. ജീവനക്കാരൻ നെല്ലൂളി കരുണാകരൻ (83) നിര്യാതനായി. ഭാര്യ: കോനോത്ത് ശാന്ത. മക്കൾ: ജയദീപ്, ജിതേഷ്, ജ്യോതി. മരുമക്കൾ: മംഷ, പ്രിയങ്ക, ജയദീപ്.