കടലുണ്ടി: പ്രബോധിനി വായനശാലക്ക് സമീപം ‘അമൃത’ ഹൗസിൽ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരി ടി.കെ. കമലദേവി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ (വിമുക്ത ഭടൻ). മക്കൾ: ഷൈനി, ഷാലി. മരുമക്കൾ: സുധീർ, സുജിത്ത്. സഹോദരങ്ങൾ: വിലാസിനി, പീതാംബരൻ, പത്മരാജൻ.