എകരൂൽ: കോട്ടയം കടുത്തുരുത്തി സ്വദേശി തൈപ്പറമ്പിൽ മാധവൻ (96) മകന്റെ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: കീർത്തി സുരേഷ്ബാബു (എകരൂൽ), ശാന്തമ്മ, സുലോചന, രമ, സിനി, സുനീഷ് ബാബു. മരുമക്കൾ: സുകുമാരൻ, സുധാകരൻ, സതീശൻ, മിനി, സതീശൻ, സിനു. സംസ്കാരം ബുധനാഴ്ച അഞ്ചിന് കടുത്തുരുത്തി വീട്ടുവളപ്പിൽ.