വടകര: അടക്കാതെരു ജെ.ടി.എസിനു സമീപം കാനത്തായിന്റവിട വടക്കേടത്ത് മഹമൂദ് (83) നിര്യാതനായി. ഭാര്യ: പരേതയായ മൈമു. മക്കൾ: റഹീന, സറീന. മരുമക്കൾ: നവാസ്, പരേതനായ നസീർ.