കാക്കൂർ: പതിനൊന്നേ നാല് വിളക്കുമഠത്തിൽ കദീജ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കോയ. മക്കൾ: അബ്ദുറഹിമാൻ, അഹമ്മദ് കോയ, അഷറഫ്, ബഷീർ, സുലൈഖ, ബീവി. മരുമക്കൾ: ആയിഷ, സുബൈദ, ബുഷറ, റംല, മുഹമ്മദ്, അസീസ്.