കുന്ദമംഗലം: കാരന്തൂർ പുൽപറമ്പിൽ ലക്ഷ്മി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: മോഹനൻ (മുൻ കാരന്തൂർ സഹകരണ ബാങ്ക് പ്രസിഡന്റ്), ശിവകുമാർ, രാധ, പുഷ്പറാണി, വിനോദിനി, പരേതരായ ശോഭന, രവീന്ദ്രൻ. മക്കൾ: ധന്യ, ഷീബ, ഗീത, രാധാകൃഷ്ണൻ, ശ്രീനിവാസൻ, സുനന്ദൻ, പരേതനായ ഗോപാലൻ. സഞ്ചയനം വെള്ളിയാഴ്ച.